Wednesday, January 22, 2025
Google search engine
Homekeralaവൃ​ക്ക മാ​റ്റി​വെ​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടി ഓ​ട്ടോ തൊ​ഴി​ലാ​ളി

വൃ​ക്ക മാ​റ്റി​വെ​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടി ഓ​ട്ടോ തൊ​ഴി​ലാ​ളി

പെ​രി​ന്ത​ൽ​മ​ണ്ണ: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ ഓ​ട്ടോ തൊ​ഴി​ലാ​ളി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. അ​ങ്ങാ​ടി​പ്പു​റം ചെ​ര​ക്കാ​പ​റ​മ്പ് വ​ലി​യ​വീ​ട്ടി​ൽ പ​ടി​യി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ കോ​ലോ​ത്തൊ​ടി സു​രേ​ന്ദ്ര​നാ​ണ്​ (49) വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ചി​കി​ത്സ​ക്ക് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്.

ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ഡ​യാ​ലി​സ് ചെ​യ്​​തു​വ​രു​ക​യാ​ണ്. 30 വ​ർ​ഷ​മാ​യി ഓ​ട്ടോ ഓ​ടി​ച്ച് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന ഇ​യാ​ൾ​ക്ക് മൂ​ന്ന് മ​ക്ക​ളും ഭാ​ര്യ​യു​മു​ണ്ട്.

ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഭാ​ര്യ ശ്രീ​ദേ​വി വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​ണ്. കോ​വി​ഡ് 19 കാ​ര​ണം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ നി​ർ​ത്തി​യ​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യെ സ​മീ​പി​ക്ക​ണം. പ​ണം ക​ണ്ടെ​ത്താ​ൻ നാ​ട്ടു​കാ​ർ കെ.​ടി. സു​രേ​ന്ദ്ര​ൻ ചി​കി​ത്സ സ​ഹാ​യ സ​മ​തി​ക്ക് രൂ​പം ന​ൽ​കി.

പി. ​ബ​ഷീ​റു​ദ്ദീ​ൻ ചെ​യ​ർ​മാ​നും കെ.​ടി. നാ​രാ​യ​ണ​ൻ ക​ൺ​വീ​ന​റു​മാ​ണ്. ക​ന​റ ബാ​ങ്ക്, അ​ങ്ങാ​ടി​പ്പു​റം ശാ​ഖ, അ​ക്കൗ​ണ്ട് ന​മ്പ​ർ 4265101004469, ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ് CNRB0004265 എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്കോ, 9895235955 എ​ന്ന ഗൂ​ഗി​ൾ പേ ​ന​മ്പ​റി​ലോ ആ​ണ് സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com