Wednesday, January 22, 2025
Google search engine
HomeIndiaവികാസ്​ ദുബെ കൊല്ലപ്പെട്ടു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ചുവെന്ന്​ പൊലീസ്​

വികാസ്​ ദുബെ കൊല്ലപ്പെട്ടു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ചുവെന്ന്​ പൊലീസ്​

കാൺപൂർ: കുപ്രസിദ്ധ ഗുണ്ടാതലവൻ വികാസ്​ ദുബെ കൊല്ലപ്പെട്ടു.​ വികാസ്​ ദുബെയുമായി സഞ്ചരിച്ച പൊലീസ്​ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. ഇതിനിടെ ദുബെ രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നും തുടർന്ന്​ പൊലീസ്​ അദ്ദേഹത്തെ വെടിവെച്ചുവെന്നും  ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്യുന്നു​ .

  കഴിഞ്ഞ ദിവസമാണ്​ മധ്യപ്രദേശിലെ ഉ​ജ്ജയിനിലെ ക്ഷേത്രത്തിൽവെച്ച്​ വികാസ്​ ദുബെയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. യു.പിയിൽ എട്ട്​ പൊലീസുകാരെ കൊലപ്പെടുത്തിയതിന്​ പിന്നാലെ ദുബെ ഒളിവിൽ പോകുകയായിരുന്നു.

കാൺപൂരിൽ നിന്ന്​ ഫരീദാബാദിലേക്കും തുടർന്ന്​ മധ്യപ്രദേശിലേക്കും ദുബെ സഞ്ചരിച്ച​ു. പരിശോധനകളൊന്നുമില്ലാതെ 1500 കിലോ മീറ്ററാണ്​ ദുബെ താണ്ടിയത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com