Wednesday, January 22, 2025
Google search engine
HomeIndiaരാജ്യത്ത്​ 24 മണിക്കൂറിനിടെ 311 മരണം; രോഗികൾ 3,20,922

രാജ്യത്ത്​ 24 മണിക്കൂറിനിടെ 311 മരണം; രോഗികൾ 3,20,922

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 11,929 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 311 മരണവും റിപ്പോർട്ട്​ ചെയ്​തു. മരണസംഖ്യ 9,195 ആയി ഉയർന്നു. രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 3,20,922 ആയതായും ആരോഗ്യമ​ന്ത്രാലയം അറിയിച്ചു.

1,49,348 പേരാണ്​ ചികിത്സയിലുള്ളത്​. 1,62,379 പേർ രോഗമുക്തി നേടി. മഹാരാഷ്​ട്ര, ഡൽഹി, തമിഴ്​നാട്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ രോഗബാധിതർ.

  മഹാരാഷ്​ട്രയിൽ ശനിയാഴ്​ച 3,427 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1,04,568 ആയി. മരണസംഖ്യ 3,830. മുംബൈയിൽ മാത്രം പുതുതായി 1380 പേർക്ക്​ പുതുതായി രോഗം റിപ്പോർട്ട്​ ചെയ്​തു. 69പേരാണ്​ കഴിഞ്ഞദിവസം മരിച്ചത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com