Sunday, December 22, 2024
Google search engine
HomeIndiaമാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ 31ന്

മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ 31ന്

കോഴി​ക്കോട്​: മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ദുൽഹജ്ജ്​ ഒന്നായിരിക്കുമെന്ന്​ ഖാദിമാർ അറിയിച്ചു. ഇതുപ്രകാരം കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31ന്​ ആയിരിക്കും. ജൂലൈ 30ന്​ വ്യാഴാഴ്​ചയാണ്​ അറഫാദിനമെന്നും പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യ സുന്നി ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മുസ്​ലിയാർ, തി​രു​വ​ന​ന്ത​പു​രം ​പാ​ള​യം ഇ​മാം മൗ​ല​വി വി.​പി. സു​ഹൈ​ബ് എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com