Wednesday, January 22, 2025
Google search engine
HomeIndiaപൊലീസുകാരനെ തല്ലിയ സംഭവത്തിൽ എസ്.ഐ ക്കെതിരെ അച്ചടക്ക നടപടി

പൊലീസുകാരനെ തല്ലിയ സംഭവത്തിൽ എസ്.ഐ ക്കെതിരെ അച്ചടക്ക നടപടി

കാ​യം​കു​ളം: പൊ​ലീ​സു​കാ​ര​നെ ത​ല്ലി​യ സം​ഭ​വ​ത്തി​ൽ എ​സ്.െ​എ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ അ​ഡീ​ഷ​ന​ൽ എ​സ്.െ​എ ശാ​മു​വ​ലിെ​ന ജി​ല്ല കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം മാ​റ്റി. തു​ട​ർ​ന്ന് വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കും. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഇ​ത്​ സം​ബ​ന്ധി​ച്ച വി​ശ​ദ റി​പ്പോ​ർ​ട്ട് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.െ​എ.​ജി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

ഒാ​ണ​ക്കാ​ല ഡ്യൂ​ട്ടി നി​ശ്ച​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക്കി​ടെ​യാ​ണ് സി​വി​ൽ പൊ​ലീ​സ് ഒാ​ഫി​സ​ർ പ്ര​സാ​ദി​നെ മ​ർ​ദി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 1.30 ഒാ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒാ​ണാ​ഘോ​ഷം പ​രി​ഗ​ണി​ച്ച് മൂ​ന്ന് ടേ​ണാ​യി ഡ്യൂ​ട്ടി നി​ശ്ച​യി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള പൊ​ലീ​സു​കാ​രു​ടെ ച​ർ​ച്ച​യി​ൽ എ​സ്.െ​എ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്ന​ത്രെ. അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​കൂ​ടി​യാ​യ പ്ര​സാ​ദി​െൻറ നി​ർ​ദേ​ശ​ത്തി​ലെ അ​തൃ​പ്തി​യാ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com