Sunday, December 22, 2024
Google search engine
HomeIndiaപാർട്ടി ഓഫിസ് കെട്ടിടത്തിൽ സി.പി.എം പ്രവർത്തക തൂങ്ങിമരിച്ച നിലയിൽ

പാർട്ടി ഓഫിസ് കെട്ടിടത്തിൽ സി.പി.എം പ്രവർത്തക തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ഉദിയൻകുളങ്ങരയിൽ സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സി.പി.എം പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

പാറശാല അഴകിക്കോണം സ്വദേശി ആശയാണ് മരിച്ചത്. 41 വയസായിരുന്നു. ഇവർ ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറാണ്. ആശയെ രണ്ടു ദിവസമായി കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com