മൂന്നാര്‍: ഇടുക്കി രാജമലക്കടുത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിൽ. മണ്ണിടിഞ്ഞ് കണ്ണൻ ദേവൻ പ്ലാന്‍റേഷനിലെ പെട്ടിമുടി സെറ്റില്‍മെൻറിൽ സ്ഥിതി ചെയ്യുന്ന ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. അപകടത്തിൽ 11 പേർ മരിച്ചു. പരിക്കേറ്റ 12 പേർ മൂന്നാറിലെ ടാറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിശമനസേന, ദുരന്തനിവാരണ സേന, പൊലീസ്, ഫോറസ്റ്റ്, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ദുരന്ത ഭൂമിയായി മൂന്നാർ പെട്ടിമുടി; 11 മരണം, 12 പേരെ രക്ഷിച്ചു, നാലു പേരുടെ നില ഗുരുതരം
By Malayalida
0
867
RELATED ARTICLES




