ആരായാലും ഒരു വീട് വെക്കുമ്പോള്‍ പുത്തന്‍ ആശയങ്ങള്‍ ആയിരിക്കും ചിന്തിക്കുന്നത് തന്‍റെ വീട് എത്രമാത്രം ഭംഗിയില്‍ പണി കഴിപ്പിക്കാം എന്നായിരിക്കും ഏതൊരാളും ചിന്തിക്കുന്നത് അതുപോലെ തന്നെ പരാമവധി ചിലവ് കുറയ്ക്കാനും നമ്മള്‍ ശ്രമിക്കാറുണ്ട് ഏതൊരു ചെറിയ വീട് ആണെങ്കില്‍ പോലും നല്ല ഭംഗിയില്‍ പണി കഴിപ്പിക്കണം പുതിയ മോഡല്‍ തന്നെ വേണം നമ്മുടെ വീടിന് ഇതാണ് ഒരു ശരാശരി മലയാളി ആഗ്രഹിക്കുന്നത്. ഇന്ന് പുത്തന്‍ മോഡല്‍ തന്നെയാണ് എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നാല്‍ ഇത്തരം ഫാഷന്‍ വീടുകളില്‍ ചെയ്യുമ്പോള്‍ നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് അത് ഗുണമേന്മയാണ് വീട് ചെറുതായാലും വലുതായാലും ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍ ദോഷം നമുക്കും വീടിനും തന്നെയാണ്. പുതിയ വീട് പനിയുന്നവര്‍ക്ക് വേണ്ടിയാണ് ഇത് ഇവിടെ പരിചയപ്പെടുത്തുന്നത് കരുത്തില്‍ ഒന്നാമന്‍ ചിലവ് നോക്കുകയാണെങ്കില്‍ ടൈലിനേക്കാള്‍ കുറവ് കണ്ടാല്‍ വളരെ വില കൂടുതല്‍ ആണെന്ന് തോന്നിപോകും ഇപ്പോള്‍ വീടുകള്‍ക്ക് ചെയ്യുന്ന വര്‍ക്ക് ഇത് തന്നെയാണ്.
ഇതിന്‍റെ പ്രത്യേകത എന്ന് പറയുന്നത് ഇത് തറയില്‍ പോലും ചെയ്യാന്‍ കഴിയും എന്നതാണ് എത്ര വലിയ വീട് ആയികൊട്ടെ എങ്ങിനെ വേണമെങ്കിലും ഇത് ചെയ്യാന്‍ കഴിയും ചിലവ് വളരെ കുറവ് എന്നത് പോലെ തന്നെയാണ് ടൈലുകള്‍ ചെയ്യുന്നതിനേക്കാള്‍ പകുതി സമയം മതിയാകും സാന്ഡ് സ്റ്റോണ്‍ ചെയ്യാന്‍. വീട് പണി തുടങ്ങുമ്പോള്‍ തന്നെ എല്ലാവര്‍ക്കുമുള്ള സംശയമാണ് വീടിനു ചെയ്യാന്‍ പോകുന്ന വര്‍ക്കുകളെ കുറിച്ച് ഇവിടെ പറയുന്നത് ഒരുപാട് ആളുകള്‍ ചെയ്യുന്ന ഒരു രീതി തന്നെയാണ് പണി കഴിഞ്ഞാല്‍ അതിന്‍റെ വൃത്തിയും ഭംഗിയും സാന്ഡ് സ്റ്റോണ്‍ ചെയ്യുമ്പോള്‍ കിട്ടും. ഇവിടെ കാണിക്കുന്ന വീടിനു ചെയ്തു കഴിഞ്ഞപ്പോള്‍ വിചാരിച്ചതില്‍ കൂടുതല്‍ ഭംഗി കിട്ടി ഈ തരത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നന്നായി അനേശിച്ച ശേഷം ചെയ്യാവുന്നതാണ്. ഇത് ചെയ്യുമ്പോള്‍ ഉള്ള പ്രധാന ലാഭം ഇതിന്‍റെ കരുത്ത് ഭംഗി പിന്നെ ഇത് ചെയ്യാനുള്ള സമയം വളരെ പെട്ടന്ന് എല്ലാം ചെയ്തു തീര്‍ക്കാം എന്നാണല്ലോ ഏതൊരാളും ശ്രമിക്കുന്നത് അങ്ങനെ ആണെങ്കില്‍ വളരെ പെട്ടന്ന് തന്നെ സാന്ഡ് സ്റ്റോണ്‍ വര്‍ക്ക് ചെയ്തു തീര്‍ക്കാന്‍ കഴിയും.