അനു ഇമ്മാനുവൽ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം കിട്ടു ഉന്നഡു ജാഗ്രത ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് താരം അർബാസ് ഖാൻ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം വംശിയാണ് സംവിധാനം ചെയ്യുന്നത്. സിനിമയിൽ ഗ്ലാമർ വേഷത്തിലാണ് അനു ഇമ്മാനുവൽ എത്തുന്നത്. Kittu Unnadu Jagratha Trailer | Raj Tarun | Anu Emmanuel തെലുങ്കിൽ മാത്രമല്ല തമിഴിലും ശ്രദ്ധനേടാൻ ഒരുങ്ങുകയാണ് അനു. വിക്രം നായകനാകുന്ന ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിരം സിനിമയിൽ അനുവാണ് നായിക.