Friday, December 27, 2024
Google search engine
HomeIndiaകൈക്കൂലി കേസ്​: ഡൽഹിയിൽ മൂന്ന്​ പൊലീസുകാരെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു

കൈക്കൂലി കേസ്​: ഡൽഹിയിൽ മൂന്ന്​ പൊലീസുകാരെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു

ന്യൂഡൽഹി: കൈക്കൂലി കേസുമായി ബന്ധപ്പെട്ട്​ ഡൽഹി രോഹിണി ജില്ലയിലെ വിജയ്​ വിഹാർ പൊലീസ്​ സ്​റ്റേഷനിലെ മൂന്ന്​ പൊലീസുകാരെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു

സ്​റ്റേഷൻ ഹൗസ്​ ഓഫീസർ എസ്​.എസ്​. ചഹൽ, കോൺസ്​റ്റബ്​ൾമാരായ ബദ്രി, ജിതേന്ദർ എന്നിവരാണ്​ അറസ്റ്റിലായത്​. ​

സി.ബി.ഐയിലെ അഴിമതി വിരുദ്ധ വിഭാഗം ബുധനാഴ്​ച നടത്തിയ റെയ്​ഡിനെ തുടർന്നാണ്​ പൊലീസുകാർ പിടിയിലായത്​. ഇവരിൽ നിന്ന്​ രണ്ട്​ ലക്ഷം രൂപയും പിടിച്ചെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com