Wednesday, January 22, 2025
Google search engine
HomeCovid-19കോ​വി​ഡ്​: പു​തി​യ രോ​ഗി​ക​ൾ 235, രോ​ഗ​മു​ക്​​ത​ർ 256

കോ​വി​ഡ്​: പു​തി​യ രോ​ഗി​ക​ൾ 235, രോ​ഗ​മു​ക്​​ത​ർ 256

ദോ​ഹ: ഖ​ത്ത​റി​ൽ 235 പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 256 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യി. നി​ല​വി​െ​ല ആ​കെ രോ​ഗി​ക​ൾ 2841. ഇ​ന്ന​ലെ 4568 പേ​ർ​ക്കാ​യി​രു​ന്നു​ പ​രി​ശോ​ധ​ന. ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ 704982 പേ​രി​ൽ 122449 പേ​ർ​ക്കാ​ണ്​ ​ൈവ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം ഭേ​ദ​മാ​യ​വ​രും മ​രി​ച്ച​വ​രും ഉ​ൾ​െ​പ്പ​ടെ​യാ​ണി​ത്. ആ​കെ 119400 പേ​ർ​ക്കാ​ണ്​ രോ​ഗം ഭേ​ദ​മാ​യ​ത്. ഇ​ന്ന​ലെ ആ​രും മ​രി​ച്ചി​ട്ടി​ട്ടി​ല്ല എ​ന്ന​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്. ആ​കെ മ​ര​ണം 208.ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​ത് 415 പേ​ർ. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 55 പേ​ർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com