Sunday, December 22, 2024
Google search engine
HomeCovid-19കോവിഡ്​ പ്രോ​ട്ടോക്കോൾ ​ലംഘനം; താമരശ്ശേരി ബിഷപ്പിനെതിരെ കേസ്​

കോവിഡ്​ പ്രോ​ട്ടോക്കോൾ ​ലംഘനം; താമരശ്ശേരി ബിഷപ്പിനെതിരെ കേസ്​

താമരശ്ശേരി: കോവിഡ്​ പ്രോ​ട്ടോക്കോൾ ലംഘിച്ച്​ സമരം നടത്തിയതിനെതി​െ താമരശ്ശേരി ബിഷപ്പിനെതിരെ കേസ്​. ബിഷപ്പ്​ റമിജിയോസ്​ ഇഞ്ചനാനിയൽ ഉൾപ്പടെ 40 പേർക്കെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​.

വനംവകുപ്പ് ഓഫിസിന്​ മുന്നിൽ കർഷകർ നടത്തിയ സമരത്തിൽ ബിഷപ്പ്​ പ​െങ്കടുത്തിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്​ ​കേസ്​.

അതേസമയം ബിഷപ്പ്​ സമരത്തിൽ​ പ​െങ്കടുത്തില്ലെന്നും വനം വകുപ്പ്​ ഓഫസിൽ നിവേദനം നൽകാനാണ്​ പോയതെന്നും താമരശേരി രൂപത അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com