Sunday, December 22, 2024
Google search engine
HomeIndiaകടൽ​ക്കൊല കേസ്​: വിധി മാനിക്കുന്നു -ഇറ്റലി

കടൽ​ക്കൊല കേസ്​: വിധി മാനിക്കുന്നു -ഇറ്റലി

റോം: കേരളത്തി​​െൻറ തീരക്കടലിൽ രണ്ടു മത്സ്യത്തൊഴിലാളികളെ തങ്ങളുടെ നാവികർ വെടിവെച്ചു ​െകാന്ന കേസിൽ അന്താരാഷ്​ട്ര കോടതിയുടെ വിധി മാനിക്കുന്നുവെന്ന്​ ഇറ്റലി. കേസ്​ പരിഗണിച്ച അന്താരാഷ്​ട്ര ട്രൈബ്യൂണലി​​െൻറ വിധി അംഗീകരിക്കാൻ തങ്ങൾ തയാറാണെന്ന്​ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലുയിഗി ഡി മൈനോ പറഞ്ഞു.

കേസിൽ ഇന്ത്യക്ക്​ അനുകൂലമായി വന്ന കോടതിവിധിയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കാലങ്ങളായുള്ള വേദനക്കുശേഷം ഈ കേസിൽ പൂർണവിരാമം വന്നിരിക്കുന്നു. കേസിൽപെട്ട നാവികർക്കും അവരു​െട കുടുംബത്തിനും ഒപ്പം നിൽക്കുന്നു. അതോടൊപ്പം, സഹകരണ​െമന്ന വികാരത്തി​​െൻറ അടിസ്​ഥാനത്തിൽ കോടതിവിധി അംഗീകരിക്കുന്നു’ -അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com