Sunday, December 22, 2024
Google search engine
HomeIndiaഎസ്​.പി. ബാലസുബ്രഹ്മണ്യത്തി​െൻറ ആരോഗ്യനില അതീവ ഗുരുതരം

എസ്​.പി. ബാലസുബ്രഹ്മണ്യത്തി​െൻറ ആരോഗ്യനില അതീവ ഗുരുതരം

ചെന്നൈ: ഗായകൻ എസ്​.പി. ബാലസുബ്രഹ്മണ്യത്തി​െൻറ ആരോഗ്യനി​ല അതീവ ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ നില വഷളായതായും വെൻറിലേറ്ററി​െൻറ സഹായത്തോടെയാണ്​ കഴിയുന്നതെന്നും​ ചെ​ന്നൈ എം.ജി.എം ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ആഗസ്​റ്റ്​ അഞ്ചിന്​ കോവിഡ്​ പോസിറ്റീവായതിനെ തുടർന്നാണ്​ ​അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിന്നീട് സെപ്​റ്റംബർ ഏഴിന്​​ കോവിഡ്​ നെഗറ്റീവാകുകയും ചെയ്​തിരുന്നു.

അദ്ദേഹത്തി​െൻറ ആരോഗ്യനില തൃപ്​തികരമാണെന്നും രോഗം ഭേദമായി ഉടൻ ആശുപത്രി വിടുമെന്നും സെപ്​റ്റംബർ 22ന്​ മകൻ എസ്​.പി. ചരൻ പുറത്തുവിട്ട വിഡിയോയിൽ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com