Monday, December 23, 2024
Google search engine
HomeInternational'ഇൻഷാ അല്ലാഹ്​, താങ്കൾ വിജയിക്കും; യു.എഫ്​.സി​ താരം ഖബീബിന്​ റൊണാൾഡോയുടെ ആശംസ VIDEO

‘ഇൻഷാ അല്ലാഹ്​, താങ്കൾ വിജയിക്കും; യു.എഫ്​.സി​ താരം ഖബീബിന്​ റൊണാൾഡോയുടെ ആശംസ VIDEO

മിലാൻ: റഷ്യൻ യു.എഫ്​.സി ബോക്​സിങ്​ താരവും മിക്​സഡ്​ മാർഷ്യൽ ആർട്ടിസ്​റ്റുമായ ഖബീബ്​ നുർമാഗൊമെ​ദോവിന്​ ആശംസയുമായി പോർച്ചുഗീസ്​ ഫുട്​ബാൾ ഇതിഹാസം ക്രിസ്​റ്റ്യാനോ റൊണാൾഡോ.

ത​െൻറ സുഹൃത്ത്​ കൂടിയായ ഖബീബിന്​ ഇൻസ്​റ്റഗ്രാം ലൈവിനിടെ റൊണാൾഡോ ആശംസനേർന്നത്​ ഇങ്ങനെ: ”തീർച്ചയായും. ഖബീബ്​ വിജയിക്കാൻ പോകുകയാണ്​. എ​െൻറ സഹോദരൻ, ഇൻഷാ അല്ലാഹ്​. ”

റൊണോൾഡോയുടെ ആശംസ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​.

ഒക്​ടോബർ 24ന്​ അബൂദബിയിലെ യാസ്​ ദ്വീപിൽ യു.എഫ്​.സി 254 ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ താരം ജസ്​റ്റിൻ ഗാത്​ജെയെ നേരിടാനൊരുങ്ങവേയാണ്​ ഖബീബിന്​ റൊണോൾഡോ ആശംസനേർന്നത്​. നിലവിൽ യു.എഫ്​.സി ലൈറ്റ്​വൈറ്റ്​ വിഭാഗത്തിൽ ചാമ്പ്യനാണ്​ ഖബീബ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com