Wednesday, January 22, 2025
Google search engine
HomeInternationalഇറ്റലിയിൽ കറുത്ത വർഗക്കാരനെ അടിച്ചുകൊന്നു

ഇറ്റലിയിൽ കറുത്ത വർഗക്കാരനെ അടിച്ചുകൊന്നു

റോം: വാക്കേറ്റത്തിനിടെ സ്​കൂൾ കാല​ത്തെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇറ്റലിയിൽ കറുത്തവർഗക്കാരനെ ക്രൂരമായി അടിച്ചുകൊന്നു.

വില്ലീ മോണ്ടിറോ ദ്വാർതെ എന്ന 21കാരനാണ്​ കൊല്ലപ്പെട്ടത്​. വില്ലിയുടെ മരണം ഇറ്റലിയിൽ വംശീയതക്കെതിരെ ശക്തമായ പ്രക്ഷോഭം സൃഷ്​ടിച്ചിട്ടുണ്ട്​. വില്ലിയുടെ സംസ്​കാര യാത്രയിൽ ഇറ്റാലിയൻ ​പ്രധാനമന്ത്രി ഗിസിപ്പെ കോ​െൻറ അടക്കം നൂറുകണക്കിന്​ പേർ പ​െങ്കടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com