Thursday, January 23, 2025
Google search engine
HomeIndiaഇന്ന്​ 74ാം സ്വാതന്ത്ര്യദിനം; ചെ​ങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

ഇന്ന്​ 74ാം സ്വാതന്ത്ര്യദിനം; ചെ​ങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

ന്യൂഡൽഹി: രാജ്യം ഇന്ന്​ 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെ​ങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്​ഘട്ടിലെത്തി പുഷ്​പാർച്ചന നടത്തുകയും സേനാവിഭാഗങ്ങളുടെ സല്യൂട്ട്​ സ്വീകരിക്കുകയും ചെയ്​തു.

മുൻ വർഷങ്ങളെ അപേക്ഷിച്ച്​ ഇത്തവണ അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്​. കോവിഡിനോടനുബന്ധിച്ച്​ മു​ൻകരുതലുകൾ സ്വീകരിച്ചാണ്​ ഇത്തവണ സ്വാതന്ത്ര്യ ദിനാഷോഷങ്ങൾ. ചെ​ങ്കോട്ടയിൽ അകലം പാലിച്ചാണ്​ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചത്​.

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക്​സ്വതന്ത്ര്യദിനാശംസകൾ നേർന്നു. ജനങ്ങൾക്ക്​ സൗഖ്യം നേരുന്നതായി അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com