Friday, December 27, 2024
Google search engine
HomeSportsരോഹിതിന്​ ഖേൽ രത്​ന; ജിൻസി ഫിലിപ്പിന്​ ധ്യാൻചന്ദ്

രോഹിതിന്​ ഖേൽ രത്​ന; ജിൻസി ഫിലിപ്പിന്​ ധ്യാൻചന്ദ്

സന്ദേശ്​ ജിങ്കന്​ അർജുന

ന്യുഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ താരം രോഹിത്​ ശർമക്ക്​ രാജീവ്​ ഗാന്ധി ഖേൽ രത്​ന പുരസ്​കാരം. രോഹിതിന്​ പുറമെ പാരാ അത്​ലറ്റ്​ മാരിയപ്പൻ തങ്കവേലു, ​ടേബ്​ൾ ടെന്നീസ്​ ചാമ്പ്യൻ മനിക ബദ്ര, ഗുസ്​തി താരം വിനേഷ്​ ഫോഗാട്ട്​, ഹോക്കി താരം റാണി രാംപാൽ എന്നിവരും​ ഖേൽ രത്​ന പുരസ്​കാരത്തിന്​ അർഹരായി.

മലയാളി ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന്​ ധ്യാൻ ചന്ദ്​ പുരസ്​കാരം ലഭിച്ചു. അഞ്ചുപേരാണ്​ ധ്യാൻചന്ദ്​ പുരസ്​കാരത്തിന്​ അർഹരായത്​. 27 പേരാണ്​ അർജുന അവാർഡിന്​ അർഹരായത്​. ക്രിക്കറ്റ്​ താരം ഇശാന്ത്​ ശർമക്കും വനിത ക്രിക്കറ്റ്​ താരം ദീപ്​തി ശർമക്കും ഫുട്​ബാൾ താരം സന്ദേശ്​ ജിങ്കനും അർജുന അവാർഡ്​ ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com