Thursday, December 26, 2024
Google search engine
HomeCovid-19മലപ്പുറം എസ്​.പിക്ക്​​ കോവിഡ്​

മലപ്പുറം എസ്​.പിക്ക്​​ കോവിഡ്​

ഇദ്ദേഹത്തി​െൻറ ഗൺമാന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനാൽ ചൊവ്വാഴ്​ച മുതൽ ​ക്വാറൻറീനിലിയിരുന്നു

മലപ്പുറം: ജില്ല പൊലീസ്​ മേധാവി യു. അബ്​ദുൽ കരീമിന്​​ കോവിഡ്​ സ്​ഥിരീകരിച്ചു. കരിപ്പൂരിൽ വിമാന ദുരന്തം നടന്ന ദിവസം രക്ഷപ്രവർത്തനത്തിൽ സജീവമായി പ​ങ്കെടുത്തിരുന്നു. ഇദ്ദേഹത്തി​െൻറ ഗൺമാന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനാൽ ചൊവ്വാഴ്​ച മുതൽ ​ക്വാറൻറീനിലിയിരുന്നു. സ്രവ പരിശോധനയിലാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com