Friday, December 27, 2024
Google search engine
HomeIndiaമഞ്ചേശ്വരത്ത്​​ കുടുംബത്തിലെ നാലുപേരെ യുവാവ്​ വെട്ടിക്കൊന്നു

മഞ്ചേശ്വരത്ത്​​ കുടുംബത്തിലെ നാലുപേരെ യുവാവ്​ വെട്ടിക്കൊന്നു

മഞ്ചേശ്വരം: പൈവളിഗെ ബായാറിൽ കുടുംബത്തിലെ നാലുപേരെ യുവാവ്​ വെട്ടിക്കൊന്നു. പ്രതിയെ നാട്ടുകാർ  പിടികൂടി പൊലീസിൽ ഏൽപിച്ചു.

ബായാർ സുധംബളയിലെ ഉദയൻ (40) ആണ്​ പിടിയിലായത്​.  ഇയാളുടെ മാതാവിൻെറ മൂന്ന്​ സഹോദരൻമാരെയും ഒരു സഹോദരിയെയുമാണ്​ കൊലപ്പെടുത്തിയത്​. തിങ്കളാഴ്​ച രാത്രി 7.30നാണ്​ സംഭവം

പ്രതിക്ക്​  മാനസിക അസ്വാസ്​ഥ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ്​​ കാസർകോട്​ ഡിവൈ.എസ്​.പി ബാലകൃഷ്​ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ്​ സ്​ഥലത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com