Monday, December 23, 2024
Google search engine
HomeIndiaബാങ്കിൽ പോകാതെ എസ്​.ബി.​െഎയിൽ അക്കൗണ്ട്​ തുടങ്ങാം

ബാങ്കിൽ പോകാതെ എസ്​.ബി.​െഎയിൽ അക്കൗണ്ട്​ തുടങ്ങാം

ന്യൂ​ഡ​ൽ​ഹി: പൂ​ർ​ണ​മാ​യും പേ​പ്പ​ർ​ര​ഹി​ത​മാ​യി സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​നു​ള്ള പ​ദ്ധ​തിക്ക്​ തുടക്കമിട്ട്​ എ​സ്.​ബി.​ഐ. ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​യ ‘യോ​നോ’ ആ​പ് വ​ഴി​യാ​ണ്​ പു​തി​യ സേവനം ഇ​ട​പാ​ടു​കാ​ർ​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന​ത്. ബാ​ങ്കി​ൽ പോ​കാ​തെ ത​ന്നെ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​മെ​ന്ന​താ​ണ് ഇ​തി​​െൻറ​ പ്ര​ത്യേ​ക​ത

യോ​നോ ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ പാ​ൻ ന​മ്പ​റും ആ​ധാ​ർ വി​വ​ര​ങ്ങ​ളും എ​ൻ​റ​ർ ചെ​യ്​​താ​ൽ മൊബൈലിൽ ഒ.ടി.പി. നമ്പർ ലഭിക്കും. ഇ​തു​പ​യോ​ഗി​ച്ച്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​നു​ള്ള ലി​ങ്ക്​ ഓ​പ​ൺ ചെ​യ്​​ത്​ വ്യക്​തി വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചാൽ വൈ​കാ​തെ അ​ക്കൗ​ണ്ട്​ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വു​ക​യും ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യാ​ം. ഓ​ൺ​ലൈ​നാ​യോ ബാ​ങ്ക്​ മു​ഖാ​ന്ത​ര​മോ ​മുഴുവൻ കെ.​വൈ.​സി. വി​വ​ര​ങ്ങ​ൾ കൂട്ടിച്ചേർക്കു​ന്ന​തി​ന്​ ഒരു വർഷത്തെ സ​മ​യ​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്

അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ൾ​ക്ക്​ റു​പേ എ.​ടി.​എം കം ​ഡെ​ബി​റ്റ്​ കാ​ർ​ഡ്​ ന​ൽ​കും. അ​തോ​ടൊ​പ്പം നോ​മി​നേ​ഷ​ൻ സൗകര്യം, എ​സ്.​എം.​എ​സ്, മി​സ്​​കോ​ൾ സ​ർ​വി​സ്​ തു​ട​ങ്ങി​യ സേവനങ്ങളും ല​ഭ്യ​മാ​കു​ം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com