Friday, December 27, 2024
Google search engine
HomeIndiaതുടർച്ചയായ 21ാം ദിവസവും ഇന്ധനവിലയിൽ വർധന

തുടർച്ചയായ 21ാം ദിവസവും ഇന്ധനവിലയിൽ വർധന

ന്യൂഡൽഹി: രാജ്യത്ത്​ ഇന്ധനവിലയിൽ വീണ്ടും വർധന. ​പെട്രോളിന്​ 25 പൈസയും ഡീസലിന്​ 21 പൈസയുമാണ്​ വർധിച്ചത്​. ഇതോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന്​ 80.38 രൂപയായും ഡീസലിന്​ 80.40 രൂപയായും ഉയർന്നു. തുടർച്ചയായ 21ാം ദിവസമാണ്​ ഇന്ധനവില വർധിക്കുന്നത്

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ വി​ല കു​റ​ഞ്ഞി​ട്ടും രാ​ജ്യ​ത്തെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ തു​ട​രു​ക​യാ​ണ്. 21 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ൾ വി​ല 9.12 രൂപയും ​ഡീ​സ​ൽ വി​ല 11.01 രൂ​പ​യു​മാ​ണ്​ കൂ​ട്ടി​യ​ത്. വാ​റ്റ്​ കൂ​ടി ചേ​രു​േ​മ്പാ​ൾ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഈ ​നി​ര​ക്ക്​ വ്യ​ത്യ​സ്​​ത​മാ​യി​രി​ക്കും

കോ​വി​ഡ്​ മ​ഹാ​മാ​രിയിൽ വലയുന്ന ജ​ന​ങ്ങ​ൾ​ക്ക്​ ഇ​രു​ട്ട​ടി​യാ​വു​ക​യാ​ണ്​ ഇ​ന്ധ​ന വി​ല വ​ർ​ധ​ന. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധം പോ​ലും വ​ക​വെ​ക്കാ​തെ​യാ​ണ്​ കേ​ന്ദ്രം വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com