Tuesday, December 24, 2024
Google search engine
HomeIndiaഇന്ത്യയില്‍ കോവിഡ്​ ഭേദമാവുന്നവരുടെ നിരക്ക്​ 50 ശതമാനത്തിന്​ മുകളില്‍

ഇന്ത്യയില്‍ കോവിഡ്​ ഭേദമാവുന്നവരുടെ നിരക്ക്​ 50 ശതമാനത്തിന്​ മുകളില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷത്തിലേക്ക്​ എത്തിയതിന്​ പിന്നാലെ രോഗം ഭേദമാവുന്നവരുടെ എണ്ണവും ഉയരുന്നു. രാജ്യത്ത്​ ഇതുവരെ 1,62,378 പേര്‍ക്ക്​ കോവിഡ്​ ഭേദമായി. 50.59 ശതമാനമാണ്​ രാജ്യത്ത്​ കോവിഡ്​​ ഭേദമാവുന്നവരുടെ നിരക്ക്​. 1,49,348 പേരാണ്​ ഇന്ത്യയില്‍ കോവിഡ്​ ബാധിച്ച്‌ നിലവില്‍​ ചികില്‍സയിലുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​​. ആകെ മരണം 9,195 ആയും ഉയര്‍ന്നു. മഹാരാഷ്​ട്രയിലാണ്​ കോവിഡ്​ ബാധ ഏറ്റവും കൂടുതലുള്ളത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com