തവളയെ ഒളിപ്പിച്ച ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം വൈറലാകുന്നു, 11 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ | ഈ ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കൻഡിൽ കണ്ടെത്തണം, ചിത്രം വൈറൽ

0
32


1

ചിത്രം കടപ്പാട്-jagranjosh.com

പച്ച പൂപ്പൽ പോലെ മരത്തിൽ പിടിച്ചിരിക്കുന്നതായി ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാൽ കാണാം. ഈ ചിത്രം യുട്യൂബ് ചാനലായ ബ്രെയിൻ ഗെയിംസ് 4കെയിലൂടെയാണ് പ്രശസ്തമായത്. ഫോറസ്റ്റ് ബെഡ് ആണ് ഈ ചിത്രത്തിലുള്ളത്. ഈ മരത്തിന് മുകളിലുള്ള പായലാണ്. പച്ചപരവതാനി പോലെയാണിത്. ഒരു പഴയ മരത്തിലാണ് ഈ പായൽ ഉള്ളത്. ചുറ്റും വേറൊന്നും കാണാൻ കഴിയുന്നില്ല. ഇതിലൊരു തവളയുണ്ട്. നല്ല അസ്സൽ പച്ചത്തവള. അത് കണ്ടുപിടിക്കേണ്ടതുണ്ട്.

2

ഈ ലുക്കിന് പകരക്കാരില്ല, നോക്കിയിരുന്ന് പോകും, ​​ക്യൂട്ടായി ഭാമയുടെ പുതിയ ചിത്രങ്ങൾ, തിരിച്ചുവരവ് എന്നാണെന്ന് ആരാധകർ

ഈ പച്ചപായലിൽ നിന്ന് കണ്ടെത്തേണ്ടത് തവളയെയാണെങ്കിലും, അതിനൊരു സമയപരിധിയുണ്ട്. പതിനൊന്ന് സെക്കൻഡിനുള്ളിൽ ഈ തവളയെ കണ്ടെത്തണം. എന്നാൽ ഇതൊരു കഠിനമായ ടാസ്‌കാണ്. ഇതുവരെ ശ്രമിച്ചത് പോലൊന്നുമല്ല, ഇതൊരൽപ്പം കടുത്ത വെല്ലുവിളിയാണ്. ഇതുവരെ തവളയെ കണ്ടെത്തിയവർ വെറും ഒരു ശതമാനം മാത്രമാണ്. ബാക്കി 99 വെല്ലുവിളികളും തവളയെ കണ്ടെത്തുന്ന വെല്ലുവിളി ഏറ്റെടുത്ത് പരാജയപ്പെട്ടവരാണ്. അതിൽ നിന്ന് തന്നെ എത്രത്തോളം കഠിനമാണ് ടാസ്‌ക് എന്ന് മനസ്സിലാക്കാം.

3

കാട്ടിൽ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള ആന: കണ്ടെത്തിയാൽ ഒടുക്കത്തെ ബുദ്ധിയാണ്, വൈറൽ ചിത്രംകാട്ടിൽ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള ആന: കണ്ടെത്തിയാൽ ഒടുക്കത്തെ ബുദ്ധിയാണ്, വൈറൽ ചിത്രം

ഇനിയൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ ചിലപ്പോൾ കണ്ടെത്താൻ സാധിച്ചേക്കും. ഒരുപക്ഷേ നിങ്ങളുടെ കണ്ണിനെ സംബന്ധിച്ച് വിശ്വസിക്കാൻ കഴിയില്ല. കാരണം മസ്തിഷ്കം എന്താണോ തരുന്നത് അത് മാത്രമേ നിങ്ങൾക്ക് കാണാൻ സാധിക്കൂ. അങ്ങനെയുള്ളപ്പോൾ ചിലപ്പോൾ തവളയെ കണ്ടെത്തിയാലും നിങ്ങൾക്ക് അങ്ങനെ തോന്നില്ല. പായലും പൂപ്പലുമൊക്കെയായിട്ടേ തോന്നൂ. അതാണ് ഒപ്ടിക്കൽ ഇല്യൂഷന്റെ മാന്ത്രിക ശക്തി.

4

ചിത്രം കടപ്പാട്-jagranjosh.com

ഈ ചിത്രത്തിലെ അന്തരീക്ഷം മറഞ്ഞിരിക്കാൻ ഈ തവളയ്ക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതാണ്. പ്രകൃതിയാൽ മൃഗങ്ങൾക്കും ജീവികൾക്കും അത് ചുറ്റുവട്ടങ്ങളിൽ ഒളിഞ്ഞിരിക്കാൻ പ്രകൃതി തന്നെ വഴിയൊരുക്കാറുണ്ട്. മരങ്ങൾക്കും ജീവികൾക്കും ചിലപ്പോൾ ഒരേ നിറമായിരിക്കും. ഓന്ത് പ്രതലത്തിന് അനുസരിച്ച് നിറം മാറുന്നത് പ്രകൃതി നൽകിയ വരമാണ്. ഈ തവളയെ വേട്ടയാടാൻ വന്നവരിൽ നിന്നാണ് ഇത് ഒളിഞ്ഞിരിക്കുന്നത്. അതോടൊപ്പം തനിക്കുള്ള ഇരയെ മറഞ്ഞിരുന്ന് വായിലാക്കാനും ഇവയ്ക്ക് സാധിക്കും.

5

ചിത്രം കടപ്പാട്-jagranjosh.com

ശരിക്കും നോക്കിക്കോളൂ. സമയം അടുത്ത് വരുന്നു. ആകെ പതിനൊന്ന് സെക്കൻഡ് മാത്രമേയുള്ളൂ. പ്രകൃതിയോട് ഇഴച്ചേർന്ന് നിൽക്കുകയാണ് ഈ തവള. ഈ മരത്തിന്റെ നടുവിലായിട്ടാണ് തവളയിരിക്കുന്നത്. ഇനിയും കണ്ടെത്താനാവുന്നില്ലേ. ആ പറഞ്ഞ സ്ഥലത്ത് തന്നെ സൂക്ഷിച്ച് നോക്കൂ. തീർച്ചയായും തവളയെ കണ്ടെത്താം. കണ്ടെത്തിയാൽ മികച്ച നിരീക്ഷണ പാടവം നിങ്ങൾക്കുണ്ടെന്ന് ഉറപ്പിക്കാം. ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാലും തവളയെ കാണാം.Source link

LEAVE A REPLY

Please enter your comment!
Please enter your name here