Bigg boss malayalam season4: ദിൽഷയുടെ വിജയത്തിന്റെ പങ്ക് റോബിനും അനുഗ്രഹിക്കും: രജിത് കുമാർ | ബിഗ് ബോസ് റിയൽ വിന്നർ ദിൽഷ തന്നെയാണോ? മികച്ച ഗെയിമർ ഇവർ; രജിത് കുമാർ പറയുന്നു

0
28


സീസൺ 4 ലെ ഏറ്റവും മികച്ച ഗെയിമർ എന്ന്

സീസൺ 4 ലെ ഏറ്റവും മികച്ച ഗെയിമർ എന്ന് വിളിക്കാൻ കഴിയുന്ന മത്സരാർത്ഥികൾ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് ദിൽഷയും മറ്റൊന്ന് ബ്ലെസ്സിലിയുമായിരുന്നു അത്. ഏത് ഗെയിമിൽ അവർ ഇറങ്ങിയാലും മിന്നൽ പോലെ അവർ കാര്യങ്ങൾ ചെയ്തിട്ട് പോവും. മികച്ച ഗെയിം അവർ കളിക്കും. സ്ട്രാറ്റജിയിൽ ആരാണെന്ന് ചോദിച്ചാൽ അത് ബ്ലെസ്ലിയാവും.

തല്ലുമാല പോലെ കളർഫുൾ കോമ്പിനേഷനുകൾ: കല്യാണി പ്രിയദർശന്റെ വൈറൽ ചിത്രങ്ങൾ

ഷോ കഴിഞ്ഞതിന് ശേഷം ദിൽഷയോ മറ്റാരെങ്കിലുമോ ഒരു

ഷോ കഴിഞ്ഞതിന് ശേഷം ദിൽഷയോ മറ്റാരെങ്കിലുമോ ഒരു സീനിയർ എന്ന നിലയിൽ എന്നെ വിളിച്ചിട്ടില്ല. ഒരുപക്ഷെ താമസിയാതെ തന്നെ ഞാനും റോബിനും ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമ വരും. അതുപോലെ തന്നെ മറ്റൊരു മികച്ച ഗെയിമാണ് റിയാസ്. പക്ഷെ അവൻ 50 ദിവസത്തിന് ശേഷമാണ് വരുന്നത്. ആരാണ് എതിരാളിയെന്ന് അദ്ദേഹം പഠിച്ചിരുന്നു. അങ്ങനെ പഠിച്ച് വന്ന് മത്സരിക്കുന്നതിൽ ഒരു മഹത്വം ഉണ്ടെന്ന് തോന്നുന്നില്ല.

എന്റെ കയ്യിൽ ഒരു തോക്കെടുത്ത് തന്നാൽ ഞാൻ

എന്റെ കയ്യിൽ ഒരു തോക്കെടുത്ത് തന്നാൽ ഞാൻ വെടിവെക്കുന്നതും ഒരു പട്ടാളക്കാരൻ വെടിവെക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ടാവും. 50 ദിവസം പുറത്ത് നിന്ന് മാത്രം കണ്ട് എല്ലാ പഠിച്ചതിന് ശേഷമാണ് അകത്ത് വന്ന് മറ്റുള്ളവരോട് ഫൈറ്റ് ചെയ്യുന്നത്. അതിൽ വ്യത്യാസമുണ്ട്. വൈൽഡ് കാർഡിൽ കയറുന്നവർക്ക് വളരേയേറെ അനുകൂലമായ ഘടകങ്ങളുണ്ട്. അങ്ങനെയുള്ളവർക്ക് ജനപിന്തുണ ആർക്കാണെന്നൊക്കെ അറിയാം.

റോബിനെതിരെ അടിച്ചാലാണ് ശ്രദ്ധിക്കപ്പെടേണ്ടത്

റോബിനെതിരെ അടിച്ചാലാണ് ശ്രദ്ധിക്കപ്പെടുമ്പോൾ റിയാസിന് അറിയാം. ഒരു സിനിമയിലെ നായകനെ തെറി വിളിക്കുമ്പോൾ കിട്ടുന്ന പഞ്ച് ഏറ്റവും ചെറിയ റോൾ ചെയ്യുന്ന ആളെ വിളിക്കുമ്പോൾ കിട്ടില്ലല്ലോ. അതാണ് വ്യത്യാസം. ജാസ്മിൻ കാരണം ഷോയ്ക്ക് നല്ലരീതിയിൽ മുന്നേറാൻ സാധിച്ചിട്ടുണ്ട്. പക്ഷെ അത് അവസാനം വരെ മുന്നോട്ട് കൊണ്ടുപോവാൻ കഴിയാതിരുന്നത് അവരുടെ മറ്റൊരു നെഗറ്റീവ് ആയിരുന്നു.

ജാസ്മിന് കിട്ടിയ അവസരത്തെ നശിപ്പിച്ച് കളഞ്ഞു

ജാസ്മിന് കിട്ടിയ അവസരത്തെ നശിപ്പിച്ച് കളഞ്ഞു. റോബിൻ നന്നായി തന്നെ പെർഫോം ചെയ്തു. അവന്റെ മത്സര രീതിക്കെതിരെ എനിക്ക് ഒരു കുറവും പറയാനില്ല. പക്ഷെ റോബിനെ ഇത്രത്തോളം ആളിക്കത്തിക്കാനും ഹൈപ്പിലേക്ക് എത്തിച്ചതിനും പിന്നിൽ ജാസ്മിനുണ്ടായിരുന്നു. ഇതെല്ലാം കണ്ടിട്ടാണ് റിയാസ് വരുന്നത്. ജാസ്മിൻ തുടക്കം മുതൽ അവിടെ നിന്ന് പഠിച്ചതാണ് കാര്യങ്ങൾ

ജാസ്മിൻ ഇല്ലായിരുന്നെങ്കിൽ വേറെ കണ്ടന്റ്

ജാസ്മിൻ ഇല്ലായിരുന്നെങ്കിൽ വേറെ കണ്ടന്റ് എന്തായിരുന്നു. ലക്ഷ്മി പ്രിയക്ക് അവരുടേതായ ചില പരിമിതികൾ ഉണ്ടായിരുന്നു. ദിൽഷയും ബ്ലെസ്ലിയുമൊക്കെ കളിക്കുന്ന രീതിയിൽ അവർക്ക് മത്സരിക്കാൻ സാധിക്കില്ലായിരുന്നു. ദിൽഷയുടെ വിജയത്തെ കുറച്ച് കാണേണ്ട ഒരു ആവശ്യവും ഇവിടേയില്ല. ദിൽഷ റിയൽ വിന്നർ തന്നെയാണ്.

ദിൽഷയുടെ രണ്ട് പേരിൽ ആ രണ്ട് പേർ (റോബിനും

ദിൽഷയുടെ രണ്ട് പേരിൽ ആ രണ്ട് പേർ (റോബിനും ബ്ലെസ്ലീയും) വേണ്ടായിരുന്നു. അങ്ങനെയല്ലാത്ത വിജയം ആയിരുന്നെങ്കിൽ അതിന് കുറച്ച് കൂടെ മഹത്വം ഉണ്ടായേനെ. ഒരുപാട് കഷ്ടപ്പെട്ടാണ് ദിൽഷ വിജയിച്ചത്. പക്ഷെ വിശറി പോലെ രണ്ട് വശത്തും രണ്ടുപേരുണ്ടായി. അവർ രണ്ട് പേരും ഇല്ലാതിരുന്നെങ്കിൽ വിജയിച്ചതിന്റെ ക്രെഡിറ്റ് മുഴുവൻ ദിൽഷക്ക് ലഭിച്ചു. ഇതിപ്പോൾ വിജയിച്ചതിന്റെ ഷെയർ രണ്ട് വഴിയിലേക്ക് പോയിSource link

LEAVE A REPLY

Please enter your comment!
Please enter your name here