12 കൗൺസിലർമാർ രാജിവെച്ചു; രാജസ്ഥാനിൽ ദളിത് വികാരത്തിൽ വിറച്ച് അശോക് ഗെലോട്ട്, പ്രതിസന്ധി

0
29
ദില്ലി: രാജസ്ഥാനിൽ ദളിതർക്കെതിരായ അതിക്രമങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു. പാർട്ടിക്കുള്ളിൽ നിന്നും ഗെലോട്ട് കടുത്ത സമ്മർദം നേരിടുന്നുണ്ട്. ഒമ്പത് വയസ്സുകാരനെ അധ്യാപകൻ കുടിവെള്ളം നിറച്ച പാത്രം തൊട്ടതിന് ക്രൂരമായി മർദിച്ച കൊലപ്പെടുത്തിയ വിഷയം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ബരൺ മുനിസിപ്പൽ കൗൺസിലിലെ പന്ത്രണ്ടാം തീയതി കൗൺസിലർമാർ രാജിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണ് രാജിക്കത്ത് സമർപ്പിച്ചത്. ദളിതുകൾSource link

LEAVE A REPLY

Please enter your comment!
Please enter your name here