Tuesday, April 23, 2024
Google search engine
Homekeralaചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി

ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി

ബംഗളൂരു: ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്കാണ് ബിനീഷിനെ മാറ്റിയത്. മൂന്നാം ദിവസമാണ് ബിനീഷിനെ ചോദ്യംചെയ്യുന്നത്.

ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയായിരുന്നു എന്‍ഫോഴ്‌സ്‌മെന്‍റ്. ചോദ്യം ചെയ്യലിനായി നാര്‍കോട്ടിക് ബ്യൂറോ സംഘവും ബംഗളൂരുവിലെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com